കല്ലുവിന്റെ കല്ലു വയ്ക്കാത്ത നുണകള്‍
Friday, September 10, 2010
ഹൃദയമില്ലാത്തവള്‍!
ചോരയിറ്റു വീഴുമാ ചങ്കെടുത്തു
ചെമ്പരത്തിപ്പൂവിതിനെന്തു -
മണമെന്നു ചൊല്ലി ,
ചെമ്മണ്ണിലെറിഞ്ഞവന്,
ഞാനിന്ന്,
ഹൃദയമില്ലാത്തവള്‍!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)