കല്ലുവിന്റെ കല്ലു വയ്ക്കാത്ത നുണകള്‍
Wednesday, November 21, 2012
ഡയറി
എന്നെക്കുറിച്ചെഴുതണമെന്ന് കരുതി,
തുടങ്ങിയത്, നീയെന്നെക്കുറിച്ച് പറഞ്ഞതില്‍ നിന്ന്!
ഒടുവില്‍ എന്റെ കഥ, നിന്റെ മാത്രം കഥയായത്,
ഞാന്‍ നിന്നിലൂടെ എന്നെ അറിഞ്ഞതോ? അതോ,
ഞാന്‍ നിന്നിലലിഞ്ഞത് ഇല്ലാതായതോ?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)